ഷൈലോക്കിന്റെ ഒന്നാം വാർഷികത്തിൽ ജോബി ജോർജ് | FilmiBeat Malayalam

  • 3 years ago
Producer Joby george about Mammootty
ഷൈലോക്കിന്റെ ഒന്നാം വാര്‍ഷികത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ രാശി ആണെന്ന് പറയുകയാണ് ജോബിയിപ്പോള്‍. ഷൈലോക്കിന് പതിനേഴ് കോടിയെ മുടക്കിയുള്ളു എങ്കിലും നൂറ് കോടി മുടക്കിയാലും മമ്മൂക്ക തനിക്ക് രാശിയാണെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ നിര്‍മാതാവ് പറയുന്നു.


Recommended