Big release awaits for Mammootty Movie Shylock in Tamil | FIlmiBeat Malayalam
  • 4 years ago
Big release awaits for Shylock in Tamil
മിഴിൽ വീണ്ടും തരംഗം തീർക്കാൻ മെഗാസ്റ്റാർ മമ്മൂട്ടി.മലയാള സിനിമ പ്രേക്ഷകരും മമ്മൂട്ടി ആരാധകരും ഒരുപോലെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. രാജാധിരാജ മാസ്റ്റർപീസ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ അജയ് വാസുദേവ് തന്നെയാണ് മെഗാസ്റ്റാറിനെവെച്ച് ബ്രഹ്മാണ്ഡ ചിത്രമായ ഷൈലോക്ക് സംവിധാനം ചെയ്യുന്നത്
Recommended