England in India, Complete schedule

  • 3 years ago
England in India, Complete schedule
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം പൂര്‍ത്തിയായിരിക്കുന്നു. ഇനി ഫെബ്രുവരിയില്‍ ഇംഗ്ലണ്ടുമായാണ് അടുത്ത പോരാട്ടം. നാലു ടെസ്റ്റ് മത്സരങ്ങളും മൂന്നു ഏകദിനങ്ങളും അഞ്ച് ട്വന്റി-20 മത്സരങ്ങളും ഉള്‍പ്പെടുന്ന സുദീര്‍ഘമായ പരമ്പരയ്ക്കാണ് ഇന്ത്യയും ഇംഗ്ലണ്ടും തയ്യാറെടുക്കുന്നത്. ഈ അവസരത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയുടെ മത്സരക്രമം ഒന്ന് പരിശോധിക്കാം