Karnataka Assembly witnesses high drama, Congress MLCs heckle and push deputy Chairman from seat

  • 4 years ago
Karnataka Assembly witnesses high drama, Congress MLCs heckle and push deputy Chairman from seat
കന്നുകാലി കശാപ്പ് നിരോധന ബില്‍ കര്‍ണാടക ഉപരിസഭയില്‍ ഇന്നും പാസായില്ല. ചെയര്‍മാനെതിരെ ബിജെപി നല്‍കിയ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്തതോടെ, സഭയില്‍ കയ്യാങ്കളിയായി. ഇതോടെ ചെയര്‍മാന്‍ സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിച്ചുവിട്ടു. ഓര്‍ഡിനന്‍സിലൂടെ ബില്ല് പാസാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ബിജെപി നടത്തുന്നത്