ശിരോവസ്ത്രങ്ങള്‍ക്ക് നിരോധന ബില്‍ പാസായി

  • 6 years ago
2016ല്‍ തന്നെ പാര്‍ലമെന്റിന്റെ ലോവര്‍ഹൌസ് നിയമം പാസാക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ആശ്രമം അന്ന് വിജയിച്ചിരുന്നില്ല. 2015ല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞിരുന്നത് ശിരോവസ്ത്രം ധരിക്കുന്നത് ഓരോരുത്തരുടെ വിശ്വാസത്തിന്റെ അവകാശത്തില്‍ പെടുന്ന കാര്യമാണ് എന്നായിരുന്നു.

Recommended