കര്‍ണാടക മാതൃക പയറ്റാന്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ്

  • 8 months ago
അടുത്ത മാസം 25ന് രാജസ്ഥാനിലെ 200 മണ്ഡലങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലെ വമ്പന്‍ പ്രഖ്യാപനങ്ങളാണ് രാജസ്ഥാന്‍ കോണ്‍ഗ്രസ് ഇന്ന് പുറത്തിറക്കിയത്. കര്‍ണാടകയിലുണ്ടായ വന്‍ വിജയം ആവര്‍ത്തിക്കുക തന്നെയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. രാജസ്ഥാനിലെ 200 സീറ്റുകളിലേക്കാണ് നവംബര്‍ 25ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ മൂന്നിന് ഫല പ്രഖ്യാപനം. 2018ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 100 സീറ്റുകളോടെ കോണ്‍ഗ്രസായിരുന്നു മുന്നിലെത്തിയത്. ബിജെപിക്ക് 73 സീറ്റ് മാത്രമാണ് നേടാനായത്.

Recommended