Karikku latest video DJ wins internet heart, its trending on youtube | FilmiBeat Malayalam

  • 3 years ago
Karikku latest video DJ wins internet heart, its trending on youtube
ഡിജെ എന്ന വീഡിയോ ആണ് കരിക്കിന്റെതായി ഏറ്റവും ഒടുവില്‍ യൂടൂബില്‍ പുറത്തിറങ്ങിയത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ യൂടൂബ് ട്രെന്‍ഡിംഗില്‍ ഡിജെ ഇടംപിടിച്ചിരുന്നു. ഇതിനോടകം 4 മില്യണിലധികം ആളുകളാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞിരിക്കുന്നത്


Recommended