Mammootty's latest photos trending in social media | FIlmiBeat Malayalam
  • 4 years ago
Mammootty's latest photos trending in social media
എന്നാ ഒരു ലുക്കാ എന്ന് ഏത് വേഷത്തില്‍ കണ്ടാലും ആരാധകര്‍ പറഞ്ഞു പോകുന്ന ഒരേയൊരു താരമേയുള്ളൂ, നമ്മുടെ സ്വന്തം മമ്മൂക്ക. യുവ താരങ്ങളെപ്പോലും മാറ്റി നിര്‍ത്തുന്ന സ്‌റ്റൈലിലും ലുക്കിലുമാണ് ഓരോ പരിപാടികള്‍ക്കും മമ്മൂക്കയെത്തുന്നത്.
Recommended