Skip to playerSkip to main contentSkip to footer

Recommended

  • 11/16/2020
Shammi Thilakan says he didn't think of Mohanlal and Mammootty as superstars
പൗരുഷ പ്രതീകമായി മലയാള സിനിമ എന്നും എടുത്തു കാട്ടിയ നടനാണ് ജയന്‍. കുറഞ്ഞ വര്‍ഷങ്ങള്‍ മാത്രമേ സിനിമയിലുണ്ടായിരുന്നുള്ളൂ എങ്കിലും അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മരണമില്ല. അഭ്രപാളിയില്‍ തീപ്പാറും ഡയലോഗുകളുമായി കൈയ്യടി നേടിയ ആ മഹാ നടന്‍ വിടപറഞ്ഞിട്ട് ഇന്ന് 40 വര്‍ഷം. 1980ല്‍ കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടത്തില്‍പ്പെട്ട് ജയന്‍ മരിച്ചത്. ജയന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് സിനമാ പ്രേമികള്‍. നടന്‍ ഷമ്മി തിലകന്‍ ജയനെ സ്മരിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടു. പിന്നീട് ഒരു കമന്റിന് നടത്തിയ അദ്ദേഹത്തിന്റെ പ്രതികരണം ഏറെ ചര്‍ച്ചയായിരിക്കുകയാണ്....

Recommended