പൗരത്വ നിയമത്തില്‍ കേന്ദ്ര സര്‍ക്കാരിന് കോടതിയുടെ നോട്ടീസ് | Oneindia Malayalam

  • 4 years ago

citizenship amendment act: supreme court issued chamber summons to ministry of law on kerala govt's suit


പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമ മന്ത്രാലയത്തിന് ചേംബര്‍ സമന്‍സുമായി സുപ്രീംകോടതി. പൗരത്വ നിയമത്തിനെതിരായി കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജയിലാണ് സുപ്രീംകോടതിയുടെ നടപടി.


Recommended