മോദിക്ക് സുരക്ഷ ഒരുക്കുന്ന കിടിലൻ ആയുധമിതാ | Oneindia Malayalam

  • 4 years ago
മോദിക്ക് സുരക്ഷ ഒരുക്കുന്ന കിടിലൻ ആയുധമിതാ
വൻ സുരക്ഷാ സന്നാങ്ങളോടെയാണ് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യാനെത്തിയത്. തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണ്‍ സംവിധാനമാണ് പ്രധാനമന്ത്രിക്ക് സുരക്ഷാ കവചമൊരുക്കിയ പ്രധാന ആയുധം.

Recommended