Skip to playerSkip to main contentSkip to footer
  • 8/9/2020
Heavy rain in kerala due to low pressure in bengal sea
ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ട്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കോട്ടയം, ആലപ്പുഴ ജില്ലകളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.

Category

🗞
News

Recommended