Russia offers India Sprut lightweight tanks amid stand-off with China | Oneindia Malayalam

  • 4 years ago
Russia offers India Sprut lightweight tanks amid stand-off with China
ചൈനയുമായുള്ള സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ഇന്ത്യക്ക് ലൈറ്റ് വെയിറ്റ് ടാങ്കറുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ. അതിര്‍ത്തിയില്‍ കൂടുതല്‍ സൈനിക വിന്യാസത്തിന് ഇന്ത്യ തയ്യാറെടുക്കുന്നതിനിടെയാണ് ഇത്തരമൊരു പ്രഖ്യാപനം. ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും റഷ്യ ഔദ്യോഗികമായി ഇന്ത്യയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.