കുറുപ്പിന്റെ തകര്‍പ്പന്‍ വീഡിയോയുമായി ദുല്‍ഖര്‍ | Filmibeat Malaylam

  • 4 years ago
'Kurup' sneak peek: Makers unveil glimpses of the movie on Dulquer Salmaan’s birthday

ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനമാണ് ചൊവ്വാഴ്ച. പിറന്നാള്‍ ദിനത്തിന് ഒരു ദിവസം മുമ്പ് കുറുപ്പ് എന്ന ചിത്രത്തിന്റെ സ്‌നീക്ക് പീക്ക് പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സിഗററ്റ് അകലേക്ക് വലിച്ചെറിഞ്ഞ് ബെന്‍സ് കാറില്‍ കയറി യാത്ര തുടരുന്ന ദൃശ്യമാണ് പുറത്തുവിട്ടത്.






Recommended