Skip to playerSkip to main contentSkip to footer
  • 7/21/2020
Madhya Pradesh governor Lalji Tandon passes away
മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ അന്തരിച്ചു. 85കാരനായ ഗവര്‍ണര്‍ ജൂണ്‍ 13 മുതല്‍ പനി ബാധിച്ച് ലഖ്‌നൗവിലെ മേദാന്ത ആശുപത്രിയിലായിരുന്നു. മരണ വിവരം മകന്‍ അശുതോഷ് ടണ്ടനാണ് പുറത്തുവിട്ടത്.

Category

🗞
News

Recommended