Skip to playerSkip to main contentSkip to footer
  • 6/25/2020
Fuel prices hiked for 19th day, diesel remains higher than petrol in Delhi
രാജ്യത്ത് തുടര്‍ച്ചയായ 19ാം ദിവവും ഇന്ധനവില വര്‍ദ്ധിച്ചു. ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ 19 ദിവസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 10 രൂപയും നാല് പൈസയുമാണ് വര്‍ദ്ധിച്ചത്. പെട്രോളിന് കൂടിയത് 8 രൂപയും 68 പൈസയും. കൊച്ചിയിലെ ഏറ്റവും പുതിയ വില ഡീസലിന് 75 രൂപ 84 പൈസയും പെട്രോളിന് 80 രൂപയും 8 പൈസയും ആയി.

Category

🗞
News

Recommended