കൈകൊട്ടലില്‍ നിലപാട് തിരുത്തി മോഹന്‍ലാല്‍ | Oneindia Malayalam

  • 4 years ago
Mohanlal's Facebook post About Janatha curfew
സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായതോടെ നിലപാട് തിരുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. നേരത്തെ കൊറോണ വൈറസിനെ തുരത്താന്‍ കൈ കൊട്ടാന്‍ പറഞ്ഞതാണ് ട്രോള്‍ ആക്രമണം അതിരു കടന്നതോടെ ലാല്‍ തിരുത്തിയത്.

Recommended