ദേവസ്വം ബോര്‍ഡ് നിലപാട് തിരുത്തി | OneIndia Malayalam

  • 6 years ago

Denying Women Entry to the Sabarimala Temple Amounts to Untouchabilityശബരിമല സ്ത്രീ പ്രേവേശന വിഷയത്തില്‍ നിലപാട് തിരുത്തി ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കണമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചതിന് മണിക്കൂറുകള്‍ക്കകം എതിര്‍പ്പുമായി ദേവസ്വം ബോര്‍ഡ് രംഗത്തെത്തുകയും ശേഷം നിലപാടില്‍ നിന്നും പിന്നോട്ട് പോകുകയുമായിരുന്നു. പുതിയ നിലപാട് ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിക്കും.

Recommended