Bigg Boss Malayalam: വീണ പുറത്തായതിന് പിന്നിലെ കാരണങ്ങള്‍ | FilmiBeat Malayalam

  • 4 years ago
Bigg Boss Malayalam: Reasons Behind Veena's Eviction
വീണ നായര്‍ ബിഗ് ബോസ്സില്‍ നിന്നും പുറത്തായിരിക്കുകയാണ്. വളരെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു വീണ എന്നതില്‍ സംശയമില്ല. എവിടെയാണ് വീണയ്ക്ക് പിഴവ് പറ്റിയത്. ഇതൊക്കെയാണ് വീണ പുറത്താകാനുള്ള കാരണങ്ങള്‍

Recommended