Bigg Boss Malayalam : രജിത് കുമാറിനെ ഞെട്ടിച്ച് മോഹന്‍ലാലിന്റെ കമന്റ് | FilmiBeat Malayalam
  • 4 years ago
Mohanlal calls rajith kumar as the gem of bigg boss
വെളുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞായിരുന്നു എലിമിനേഷന്‍ എപ്പിസോഡിലേക്ക് രജിത് എത്തിയത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പുറത്തായാല്‍ നേരെ കോളേജിലേക്ക് പോവാമല്ലോയെന്നാണ് കരുതുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Recommended