IPL will go on says BCCI president Sourav Ganguly | Oneindia Malayalam
  • 4 years ago
IPL will go on says BCCI president Sourav Ganguly even as coronavirus threat looms large
ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പല രാജ്യങ്ങളിലേക്കും വ്യാപിക്കവെ ഐപിഎല്ലിനെയും ഇതു ബാധിക്കുമോയെന്നു ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ആശങ്കയുണ്ടായിരുന്നു.എന്നാല്‍ ഐപിഎല്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ട് പോവുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.
#IPL2020
Recommended