Joe Root Eyes A Potential Top-2 Finish On Test Championship | Oneindia Malayalam

  • 4 years ago
Joe Root Eyes A Potential Top-2 Finish On Test Championship Table After India's Whitewash

ന്യൂസിലാന്‍ഡിനെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ നാണംകെട്ട തോല്‍വിയില്‍ ആഹ്ലാദം കൊള്ളുകയാണ് ഇംഗ്ലണ്ട്. ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ട് തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. ഇന്ത്യക്കെതിരേയുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര കിവീസ് തൂത്തുവാരുകയായിരുന്നു

Recommended