Sachin Tendulkar's Comment On Sanju Samson's Stunning Catch | Oneindia Malayalam

  • 4 years ago
Sachin Tendulkar's Comment On Sanju Samson's Stunning Catch
ന്യൂസിലന്‍ഡിന് എതിരായ മൂന്നാം ടി20യില്‍ പ്ലെയിംഗ് ഇലവനില്‍ സഞ്ജു സാംസണ് ഇടംപിടിക്കാനായില്ല എങ്കിലും മത്സരത്തില്‍ തകര്‍പ്പന്‍ ക്യാച്ചെടുത്ത് സഞ്ജു മലയാളി ക്രിക്കറ്റ് പ്രേമികളെ സന്തോഷത്തിലാഴ്ത്തിയിരുന്നു. ഗുപ്റ്റിലിന്റെ ക്യാച്ച് കണ്ട സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആദ്യ പ്രതികരണം ഇതായിരുന്നു. അവസാനം സഞ്ജു അവന്റെ അവസരം കണ്ടെത്തിയിരിക്കുന്നു. ഇരു കൈകളും ഉപയോഗിച്ചാണ് അവന്‍ ആ സ്ഥാനം തട്ടിയെടുത്തിരിക്കുന്നത്.

Recommended