Sanju Samson's flying catch against SRH | Oneindia Malayalam

  • 4 years ago
Sanju Samson's flying catch against SRH
കാര്‍ത്തിക് ത്യാഗി എറിഞ്ഞ പന്ത് ആദ്യം സിക്സര്‍ പറത്തുകയും അടുത്ത പന്തും അതേപോലെ തന്നെ സിക്സര്‍ പറത്താന്‍ ശ്രമിച്ചുവെങ്കിലും ബെയര്‍സ്റ്റോയുടെ കണക്കുകൂട്ടല്‍ പിഴച്ചു. ബൗണ്ടറിക്കുള്ളില്‍ വെച്ച് സഞ്ജു സാസംണ്‍ ചാടി ക്യാച്ച് കയ്യിലൊതുക്കി. സ്‌ക്വയര്‍ ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സഞ്ജു ഓടിയെത്തി ഇടത് വശത്തേക്ക് ഡൈവ് ചെയ്ത് ക്യാച്ച് പൂര്‍ത്തിയാക്കുകയായിരുന്നു.
#SRHvsRR #RR #SanjuSamson

Recommended