Sanju Samson's stunning catch against New Zealand goes viral | Oneindia Malayalam

  • 4 years ago
ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത് സഞ്ജുവിന്റെ കിടിലന്‍ ഫീല്‍ഡിംഗ് പ്രകടനം. ഇന്ത്യയ്ക്ക് ഭീഷണിയായി വെടിക്കെട്ട് പ്രകടനവുമായി മുന്നേറിയ കിവീസ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനേയാണ് താക്കൂറിന്റെ പന്തില്‍ സഞ്ജു തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കിയത്.


Recommended