India vs West indies 2nd T20 Match Review | Oneindia Malayalam

  • 5 years ago
India vs West indies 2nd T20 Match Review

ഞായറാഴ്ച്ചത്തെ കളിയില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെയാണ്? കളിയുടെ സമസ്ത മേഖലകളിലും വിന്‍ഡീസിനായിരുന്നു മേല്‍ക്കൈ. ആദ്യം ടോസ് ജയിച്ചു. ഇന്ത്യയെ ബാറ്റിങ്ങിന് അയക്കാന്‍ കീറോണ്‍ പൊള്ളാര്‍ഡ് രണ്ടാമതൊന്ന് ആലോചിച്ചില്ല. രാത്രി വൈകുന്തോറും ഈര്‍പ്പം കൂടും; ബാറ്റിങ് എളുപ്പമായിരിക്കുമെന്ന വിന്‍ഡീസ് നായകന്റെ കണക്കുകൂട്ടലുകള്‍ കൃത്യമായി. ഒന്‍പതു പന്തുകള്‍ ബാക്കി നില്‍ക്കെ എട്ടു വിക്കറ്റിനാണ് വെസ്റ്റ് ഇന്‍ഡീസ് ജയിച്ചത്.