How Did Ajit Pawar Get Letter of Support That Led to Midnight Coup | Oneindia Malayalam

  • 4 years ago
How Did Ajit Pawar Get Letter of Support That Led to Midnight Coup
ആദര്‍ശപരമായി രണ്ടറ്റത്തുള്ള പാര്‍ട്ടികളാണ് ബിജെപിയും എന്‍സിപിയും.ഒറ്റ രാത്രി കൊണ്ട് മഹാരാഷ്ട്ര രാഷ്ട്രീയം കീഴ്‌മേല്‍ മറഞ്ഞ് ബി.ജെ.പിയും എന്‍.സി.പിയും സഖ്യത്തിലാവാന്‍ കാരണം ആ ഒരു കത്ത്. ഫഡ്‌നാവിസിന് അധികാരത്തിന്റെ ചെങ്കോല്‍ നല്‍കിയ ആ കത്ത് ശരദ് പവാറില്‍ നിന്ന് അജിത് പവാറിന്റെ അടുക്കലേക്ക് എത്തിച്ചത് ശരദ് പവാറിന്റെ വിശ്വസ്തന്‍. എന്താണ് ആ കത്ത്. ആ കത്ത് എങ്ങനെ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ നിര്‍ണായകമായി

Recommended