മാമാങ്കം കേരളത്തില്‍ മാത്രം റിലീസ് ചെയ്യുന്നത് 400 തീയറ്ററുകളില്‍ | Oneindia Malayalam

  • 5 years ago
Mammootty's mamangam movie is releasing with new record

ചരിത്ര പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. എം പദ്കുമാര്‍ സംവിധാനം ചെയ്ത സിനിമ മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രം കൂടിയാണ്.




Recommended