Pushpa The Rise box office report: Allu Arjun movie is the biggest earner of 2021 in India അല്ലു അര്ജുന് നായകനായെത്തി തിയറ്ററുകളെ ഇളക്കി മറിച്ച ചിത്രമാണ് പുഷ്പ. ഡിസംബര്‍ 17ന് റിലീസ് ചെയ്ത സിനിമ 2021ലെ ഏറ്റവുമധികം പണം വാരിയ ചിത്രവുമായി മാറി. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ക്കിടയില്‍ റെക്കോഡ് നേട്ടമാണ് ‘പുഷ്പ’.സ്വന്തമാക്കിയിരിക്കുന്നത് ,