• 7 years ago
Kamal Haasan To Quit Films
ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 കഴിഞ്ഞാല്‍ താന്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കമല്‍ ഹാസന്‍. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് കൊണ്ടാണ് താരം ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയിരിക്കുന്നത്. മക്കള്‍ നീതിമയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പൂര്‍ണമായും പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകാനാണ് ഉലകനായകന്റെ തീരുമാനം.

Recommended