2019 ൽ ബോക്‌സോഫീസിനെ വിറപ്പിച്ച മമ്മുക്ക | FilmiBeat Malayalam

  • 5 years ago
5 hits, Mammootty shining in 2019
മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കിത് ഭാഗ്യ വര്‍ഷമായിരുന്നു. ഇറങ്ങുന്ന ഓരോ സിനിമകളും ബോക്‌സോഫീസില്‍ സൂപ്പര്‍ ഹിറ്റാക്കിയ കാഴ്ചയായിരുന്നു കണ്ടത്. എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലും തെലുങ്കിലും മമ്മൂട്ടി അഭിനയിച്ച സിനിമയും ഈ വര്‍ഷമാണ് തിയറ്ററുകളിലേക്ക് എത്തിയത്. അക്കൂട്ടത്തില്‍ നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമയും ഉണ്ടായിരുന്നു.