Record Breaking Box Office Report Of Mamangam | FilmiBeat Malayalam
  • 4 years ago
Mamangam first day collection
കഴിഞ്ഞ രണ്ടു വര്‍ഷമായി മലയാള സിനിമ ഏറെ ആവേശത്തോടെ കാത്തിരുന്ന മാമാങ്കം ഇന്നലെ തീയറ്ററുകളിലേയ്‌ക്കെത്തി. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തെക്കുറിച്ച് ഉയരുന്നതെങ്കിലും നിറഞ്ഞ സദസ്സില്‍ ചിത്രം പ്രദര്‍ശനം തുടരുകയാണ്.
Recommended