സാഹസികമായി യുവതിയെ അക്കരെയെത്തിച്ച ദൃശ്യങ്ങൾ | Oneindia Malayalam

  • 5 years ago
Pregnant lady rescued by army through a rope
പാലക്കാട് അഗളിയിൽ ആദിവാസി ഊരിൽ കുടുങ്ങിയ ഗർഭിണി ഉൾപ്പെടെ എട്ട് പേരെ രക്ഷപ്പെടുത്തി. കനത്ത ഒഴുക്കുള്ള പുഴയ്ക്ക് കുറുകെ കയർ കെട്ടി അതിസാഹസികമായാണ് ഗർഭിണിയെ മറുകരയിൽ എത്തിച്ചത്.

Recommended