ലൂസിഫര്‍ ആദ്യമായി ടെലിവിഷനില്‍ എത്തുന്നു

  • 5 years ago
Lucifer Television premiere In this June 23rd on asianet
മലയാളത്തിന്റെ ആദ്യത്തെ 200 കോടി കളക്ഷന്‍ ചിത്രം ലൂസിഫര്‍ ആദ്യമായി ടെലിവിഷന്‍ പ്രീമിയറിന് ഒരുങ്ങുകയാണ്. ജൂണ്‍ 23 ഞായറാഴ്ച ഏഷ്യാനെറ്റില്‍ ലൂസിഫര്‍ സംപ്രേക്ഷണം ചെയ്യും. ഇതു സംബന്ധിച്ച പ്രമോഷന്‍ പരസ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടു കഴിഞ്ഞു

Recommended