മധുരരാജ 100 കോടി നേടും എന്ന് പറഞ്ഞപ്പോള്‍ പൊങ്കാല

  • 5 years ago
Santhosh Pandit's mass reply about Maduraraja 100 crore post
മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച ചിത്രമായി മാറിക്കൊണ്ടിരിക്കുകയാണ് മധുരരാജ. പ്രഖ്യാപനവേള മുതല്‍ത്തന്നെ ഈ സിനിമയെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. പോക്കിരി രാജ റിലീസ് ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം രാജയും സംഘവും വീണ്ടും അവതരിക്കുമ്പോള്‍ എങ്ങനെയായിരിക്കും അതെന്നായിരുന്നു എല്ലാവരും ചോദിച്ചത്. രണ്ടാം ഭാഗത്തിന് പിന്നാലെയായി മൂന്നാം ഭാഗവും ഒരുങ്ങുമെന്ന സൂചന നല്‍കിയാണ് ചിത്രം അവസാനിച്ചത്. മിനിസ്റ്റര്‍ രാജയുമായി മമ്മൂട്ടിയും സംഘവും എത്തിയേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

Recommended