ഒടിയനോ പേരൻപോ ? ആര് നേടും | filmibeat Malayalam

  • 5 years ago
Odiyan or peranp, which movie will be blockbuster in boxoffice?
ഡിസംബര്‍ പതിനാലിന് മോഹന്‍ലാലിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം റിലീസിനെത്തുകയാണ്. മോഹന്‍ലാലിന്റെ മാത്രമല്ല മഞ്ജു വാര്യരുടെയും. വില്ലന് ശേഷം മലയാളികളുടെ പ്രിയജോഡികളായ ഇരുവരും ഒന്നിക്കുന്ന സിനിമയാണിത്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന പേരൻപിലൂടെ മമ്മൂട്ടിയ്ക്ക് അടുത്ത ദേശീയ പുരസ്‌കാരം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്. അടുത്ത വര്‍ഷത്തെ ദേശീയ പുരസ്‌കാരത്തില്‍ ഒടിയനിലൂടെ മോഹന്‍ലാലും മഞ്ജു വാര്യരും പേരന്‍പിലൂടെ മമ്മൂട്ടിയും കടുത്ത മത്സരത്തിലാവാന്‍ സാധ്യതയുണ്ട്.

Recommended