മധുരരാജ സ്വപ്‌നം കണ്ട 100 കോടി

  • 5 years ago
director vyshak talks about his filim madhuraraja
8 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും ഒന്നിച്ച മധുരരാജയുടെ ബോക്‌സ് ഓഫീസ് കീഴടക്കി കഴിഞ്ഞു. ചിത്രം നൂറ് കോടി ക്ലബില്‍ ഇടംപിടിച്ചതായതാണ് സൂചന. ആക്ഷനും കോമഡിയും ഇമോഷണല്‍ രംഗങ്ങളും എല്ലാം ചേര്‍ന്ന ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആയിരുന്നു ചിത്രം

Recommended