മമ്മൂട്ടി ആന്ധ്ര മുഘ്യമന്ത്രി ആകുന്നു | filmibeat Malayalam

  • 6 years ago
ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിത്തതെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് യാത്ര എന്നാണ് പേരിട്ടിരിക്കുന്നത്.

Recommended