പഴശ്ശിരാജക്ക് ശേഷം മമ്മൂട്ടി യുദ്ധത്തിന്? | filmibeat Malayalam

  • 7 years ago
Seems Like Malayalam cinema is behind epic period movies. Besides, Mohanlal starrer Randamoozham based on epic Mahabharata, Prithviraj's Karnan and Tovino Thomas donning the role of Chengazhi Nambiar are also getting ready.

മാമാങ്കം പശ്ചാത്തലമാക്കുന്ന ഒരു മമ്മൂട്ടി ചിത്രത്തെക്കുറിച്ച് ഏറെക്കാലമായി ഊഹാപോഹങ്ങളുണ്ട്. ചേകവര്‍ ചന്തുവിനെയും പഴശ്ശിരാജയെയുൊക്കെ അനശ്വരമാക്കിയ മമ്മൂട്ടിയുടെ മറ്റൊരു വീരനായകനുവേണ്ടിയുള്ള കാത്തിരിപ്പ് വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ ആരാധകര്‍ക്കിടയിലും ആശങ്ക ഉണ്ടായിരുന്നു. സംവിധായകനായി ആരുടെയും പേര് പറഞ്ഞുകേള്‍ക്കാത്ത പ്രോജക്ടിന്‍റെ നിര്‍മാതാവായി വേണു ഇല്ലംപള്ളിയുടെ പേരാണ് ചേര്‍ത്തുവെക്കപ്പെട്ടത്.

Recommended