ടോസ് ലഭിച്ചാൽ ധോണി എന്തു ചെയ്യണം? ഇത് പരീക്ഷയിലെ ഒരു ചോദ്യമാണ് | Oneindia Malayalam

  • 5 years ago
IIT Madras question paper asks students to help MS Dhoni in a coin toss
മദ്രാസ് IITയിലെ മെറ്റിരിയൽ ആൻഡ് എനര്ജി പരീക്ഷയിലെ ഒരു ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. ടോസ് നേടിയ ധോണിയെ സഹായിക്കാമോ? എന്നതാണ് ഈ ചോദ്യം , എങ്ങനെ സഹയാക്കണം എന്ന് ചോദിച്ചാൽ കുറച്ച് വിശദീകരിക്കേണ്ടി വരും, വിശദമായി തന്നെ ആ ചോദ്യത്തിലേക്ക് കടക്കാം.

Recommended