IPL 2018 : ടോസ് നേടിയ ധോണി കോലിപ്പടയെ ബാറ്റിംഗിനയച്ചു | Oneindia Malayalam

  • 6 years ago
ഐപിഎല്ലില്‍ ശനിയാഴ്ച നടക്കാനിരിക്കുന്നത് രണ്ടു കിടിലന്‍ പോരാട്ടങ്ങള്‍. വൈകീട്ട്് നാലിനു ബെംഗളൂരുവില്‍ നടക്കുന്ന മല്‍സരത്തില്‍ പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍കിങ്‌സ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും.
CSK won the toss and choose to field first
#IPL2018 #IPL11 #CSKvRCB

Recommended