ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കൊല്‍ക്കത്ത

  • 5 years ago


ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മോശം ഫോമിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരേ. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടില്‍ രാത്രി എട്ട് മണിക്കാണ് മത്സരം. സീസണില്‍ ഗംഭീരമായി തുടങ്ങിയ കൊല്‍ക്കത്ത ഓരോ മത്സരങ്ങള്‍ക്ക് ശേഷവും പിന്നോട്ടടിക്കപ്പെടുന്നതായാണ് കണ്ടത്.

KKR vs MI match preview

Recommended