രാഹുല്‍ പ്രഖ്യാപിച്ച മിനിമം വരുമാനം പദ്ധതി ലളിതമെന്ന് ചിദംബരം | Oneindia Malayalam

  • 5 years ago
Existing schemes for the poor like ICDS will not be scrapped, Says P Chidambaram
രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച മിനിമം വരുമാനം പദ്ധതി നടപ്പാക്കാന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ശേഷിയുണ്ടെന്ന് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. അഞ്ച് കോടി കുടുംബങ്ങള്‍ക്ക് ഗുണം ചെയ്യുന്നതാണ് പദ്ധതി. ഘട്ടങ്ങളായിട്ടാകും പദ്ധതി നടപ്പാക്കുക. ഓരോ ഘട്ടവും നടപ്പാക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ചിദംബരം പറഞ്ഞു.

Recommended