യുഎഇ പ്രഖ്യാപിച്ച 'വൺ ബില്യൺ മീൽസ് 'പദ്ധതി ലക്ഷ്യം നേടി

  • 2 years ago
50 രാജ്യങ്ങളിലെ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാൻ യു എ ഇ പ്രഖ്യാപിച്ച 'വൺ ബില്യൺ മീൽസ് 'പദ്ധതി ലക്ഷ്യം നേടി. ശതകോടി മനുഷ്യർക്ക് ഭക്ഷണം നൽകാനുള്ള ധനസമാഹരണം ലക്ഷ്യം കൈവരിച്ചതായി ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമാണ് പ്രഖ്യാപിച്ചത്

Recommended