യുഎഇ പ്രഖ്യാപിച്ച രണ്ട് പുതിയ വിസകൾക്ക് നാളെ മുതൽ അപേക്ഷിക്കാം

  • 2 years ago
യുഎഇ പ്രഖ്യാപിച്ച രണ്ട് പുതിയ വിസകൾക്ക് നാളെ മുതൽ അപേക്ഷിക്കാം. അഞ്ചുവർഷം കാലാവധിയുള്ള ഗ്രീൻവിസ, ഒരുവർഷത്തെ റിമോട്ട് വർക്ക് വിസ എന്നിവക്ക് സെപ്തംബർ അഞ്ച് മുതൽ ഓൺലൈൻ വഴി അപേക്ഷ നൽകാം

Recommended