രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് കോര്‍പ്പറേറ്റുകള്‍ | Oneindia Malayalam

  • 5 years ago
corporate groups support congress
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പിന് ഫണ്ടിനായി കോണ്‍ഗ്രസ് കഷ്ടപ്പെട്ട കൊണ്ടിരിക്കുകയാണ്. മികച്ച റാലികള്‍ നടത്താന്‍ പോലും പാര്‍ട്ടിക്ക് പണം ആവശ്യമാണ്. അധികാരം നഷ്ടപ്പെട്ടതിനാല്‍ പ്രമുഖ കമ്പനികള്‍ പോലും 2014ന് ശേഷം കോണ്‍ഗ്രസിനെ തഴഞ്ഞിരുന്നു. ബിജെപിയിലേക്കാണ് മൊത്തം സംഭാവനകളുടെ 75 ശതമാനവും പോകുന്നത്.

Recommended