#bjp പത്തനംതിട്ട സീറ്റിനെ ചൊല്ലി ബിജെപിയില്‍ തര്‍ക്കമില്ലെന്ന് കുമ്മനം

  • 5 years ago
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട സീറ്റിനെ ചൊല്ലി ബിജെപിയില്‍ തര്‍ക്കമില്ലെന്ന് ആവര്‍ത്തിച്ച് പാര്‍ട്ടി സംസ്ഥാന മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ കുമ്മനം രാജശേഖരന്‍. കേന്ദ്രതീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്നും സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.