കുമ്മനം മുഖ്യമന്ത്രിയാകാതെ നാട്ടിലേക്കില്ല, പോസ്റ്റിന് ട്രോളോട് ട്രോള്‍ | Oneindia Malayalam

  • 7 years ago
Gokul Vasudev's Post About Kummanam Goes Viral

ഈ മാസം ഞാൻ ദുബായിൽ നിന്ന് നാട്ടിലേക്ക് വരാനായി ടിക്കെറ്റ് എടുത്തതാണ്. വരുന്നില്ല.കാരണം പിണറായി വിജയൻ എന്ന ഹിന്ദുവിരുദ്ധൻ ഭരിക്കുന്ന നാട്ടിൽ കാലു കുത്തിയാൽ എന്നിലെ ഹൈന്ദവൻ മരിക്കുന്നതിന് തുല്യമാണ്. - സോഷ്യല്‍ മീഡിയയിൽ വൈറലാകുന്ന ഒരു പോസ്റ്റിന്റെ തുടക്കമാണിത്.

Recommended