കുമ്മനം രക്ഷപ്പെട്ടു, ചാണ്ടിക്കും കൂട്ടര്‍ക്കും ട്രോളോട് ട്രോള്‍ | Oneindia Malayalam

  • 7 years ago
സോളാര്‍ കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് തീരുമാനം വന്നതോടെ ട്രോളര്‍മാര്‍ക്ക് ചാകരയാണ്. അഴിമതിക്കേസ് മാത്രമല്ലല്ലോ, സരിതയുടെ ബലാത്സംഗ ആരോപണങ്ങളും കേസ് എടുത്ത് അന്വേഷിക്കാന്‍ പോകുന്നത്. ഉമ്മന്‍ ആന്റ് ടീമിന് കലക്കന്‍ പൊങ്കാല തന്നെയാണ് തുടങ്ങിയിരിക്കുന്നത്.