#bjp കുമ്മനം രാജശേഖരൻ എന്ന ശക്തനായ എതിരാളിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുകയാണ് കടകംപള്ളി സുരേന്ദ്രൻ

  • 5 years ago
കുമ്മനം രാജശേഖരൻ എന്ന ശക്തനായ എതിരാളിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുകയാണ് കടകംപള്ളി സുരേന്ദ്രൻ. കുമ്മനം രാജശേഖരൻ ഗവർണർ സ്ഥാനം രാജിവച്ചതിനെതിരെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. ഗവർണർ സ്ഥാനം കുമ്മനത്തിന് അപ്രതീക്ഷിതമായാണ് സമ്മാനമായി കിട്ടിയത്. ഇപ്പോൾ കുമ്മനം രാജശേഖരൻ അത് നശിപ്പിക്കുകയാണ്. കടിച്ചത് പിടിച്ചതും കയ്യിലിരുന്നതും ഇല്ലാത്ത അവസ്ഥയാണ് കുമ്മനം രാജശേഖരന് ഇപ്പോഴുള്ളതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആക്ഷേപിച്ചു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരൻ മത്സരിക്കാൻ ഇരിക്കുകയാണ് ഗവർണർ പദവി രാജിവച്ചദിനെതിരെ കടകംപള്ളി സുരേന്ദ്രൻ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.

Recommended